ഹ്യൂമേട്ടൻ കൊച്ചിയെ അങ്ങനെ മറക്കാൻ കഴിയില്ലാലോ..

ഹ്യൂമേട്ടൻ കൊച്ചിയെ അങ്ങനെ മറക്കാൻ കഴിയില്ലാലോ..

ഹ്യൂമേട്ടൻ കൊച്ചിയെ അങ്ങനെ മറക്കാൻ കഴിയില്ലാലോ..
(Pic credit :Kerala blasters)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഇയാണ് ഹ്യുമ്. അത് കൊണ്ട് തന്നെ ആരാധകർക്കും ഹ്യൂമിനെയും ഹ്യൂമിനെ ആരാധകർക്കും ഒരിക്കലും മറക്കാൻ കഴിയില്ല. ബ്ലാസ്റ്റേഴ്‌സിന്റെ പതിനായിര കണക്കിന് ആരാധകരുടെ ആവേശം അനുഭവിച്ചു പന്ത് തട്ടിയ താരമാണ് അദ്ദേഹം.

അത് കൊണ്ട് തന്നെ കൊച്ചിയെയും ബ്ലാസ്റ്റേഴ്‌സിനെയും അദ്ദേഹത്തിന് അങ്ങനെ മറക്കാൻ സാധിക്കുമോ.ഇന്നലെ തന്റെ ട്വിറ്റെർ അക്കൗണ്ടിൽ അതിമനോഹരമായ ഒരു ചിത്രം പങ്ക് വെച്ചാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനോടുള്ള തന്റെ സ്നേഹം ഒരിക്കൽ കൂടി തുറന്നു കാട്ടിയത്.

ആരാധകരാൽ മഞ്ഞപുതുപ്പിച്ച കൊച്ചി സ്റ്റേഡിയത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്ക് വെച്ചത്."Thing of beauty" എന്നാ അടിക്കുറിപ്പും താരം ചിത്രത്തിന് ഒപ്പം ചേർത്തിരുന്നു.

കൂടുതൽ ബ്ലാസ്റ്റേഴ്‌സ്  വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here